മുട്ടില്‍ സ്വദേശികള്‍ 14, മീനങ്ങാടി സ്വദേശികള്‍ 9, ബത്തേരി സ്വദേശികള്‍ 6, മേപ്പാടി സ്വദേശികള്‍ 5, കണിയാമ്പറ്റ, പുല്‍പള്ളി, തവിഞ്ഞാല്‍, കോട്ടത്തറ സ്വദേശികള്‍ 4 പേര്‍ വീതം, നൂല്‍പ്പുഴ സ്വദേശികള്‍ 3, പൂതാടി, അമ്പലവയല്‍, നെന്മേനി, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, പൊഴുതന, പനമരം, എടവക, തൊണ്ടര്‍നാട് സ്വദേശി കള്‍ 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, മൂപ്പൈനാട്, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 3 പേരും വീടുകളില്‍ നിരീക്ഷണത്തിലുള്ള 55 പേരും രോഗമുക്തി നേടിയത്.

ടെൻഡർ ക്ഷണിച്ചു
മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.







