സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ അശ്വതി കെ.പി. പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ +2 സയൻസ് വിദ്യാർത്ഥിനിയാണ്.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ