
പുലിയുടെ ആക്രമണത്തിൽ മൂന്നു വയസുകാരി കൊല്ലപ്പെട്ടു: നാട്ടുകാർ ബത്തേരി ഗൂഡല്ലൂർ റോഡ് ഉപരോധിക്കുന്നു.
ഗൂഡല്ലൂർ: നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം.സംഭവത്തിൽ