മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ ചീരാംകുന്ന്, മുരണി, കാരച്ചാൽ, താഴത്തുവയൽ, കനൽവാടിക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും പത്മശ്രീ കവല, മൈലംപാടി ട്രാൻസ്ഫോർമറുകളിൽ നാളെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5:30 വരെയും,
വൈദ്യുതി മുടങ്ങും.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്
വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്