പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരനെല്ലൂര്‍, ചുണ്ടക്കുന്ന്, എട്ടുകയും, വിളമ്പുകണ്ടം, നീരട്ടാടി, കരിമ്പുമ്മല്‍, പനമരം ടൗണ്‍, മാത്തൂര്‍, നെല്ലിയമ്പം, കീഞ്ഞുകടവ്, മാതോത്ത് പൊയില്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയ്യമ്പള്ളി, പേര്യ, തവിഞ്ഞാല്‍, വെള്ളമുണ്ട, തിരുനെല്ലി എന്നീ ഫീഡറുകളുടെ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലിയാണ, ഒഴുക്കന്മൂല(വിവേകാന്ദ റോഡ്) ഭാഗങ്ങളില്‍നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.