പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലിങ്കല്‍താഴെ, പുളിക്കകവല, ഓടക്കൊല്ലി, നീരട്ടാടിപൊയില് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലിയാണ എം.എ, കക്കടവ് ജലനിധി, നാലാംമൈല്‍, പീച്ചാംങ്കോട് മില്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പന്തിപൊയില്, ബപ്പനമല, അയിരൂര്‍, കാപ്പികളം, മീന്മുട്ടി, കുറ്റിയാംവയല്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.