ടി.സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും പടിഞ്ഞാറത്തറ എരഞ്ഞാണിക്കുന്ന് സാസ്കാരിക നിലയം നിര്‍മാണത്തിന് ഇരുപത് ലക്ഷം രൂപയും മുട്ടില്‍ മണക്കത്തിക്കുന്ന് പാലത്തിന് അപ്രോച്ച് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.
ഒ.ആര്.കേളു എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും വെള്ളമുണ്ട ആലാന്‍പടി-പഴഞ്ചന അങ്കണവാടി റോഡ് കോണ്‍ഗ്രീറ്റ് പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപ അുവദിച്ച് ഭരണാനുമതിയായി.
ഐ.സി.ബാലകൃഷണന് എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേലെപാടിച്ചിറ-ഇരിപ്പൂട്-മാടല്‍ റോഡ് നവീകരണത്തിന് ഇരുപത് ലക്ഷം രൂപ അുവദിച്ച് ഭരണാനുമതിയായി.