ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകള്‍, വില്ലേജ് ഓഫീസുകളില്‍ നിന്നും വനം വകുപ്പ് ശേഖരിച്ച തേക്ക്, വീട്ടി, മറ്റുള്ള തടികള്‍ വിറ്റഴിക്കുന്നതിന് ഫെബ്രുവരി 19 ന് ഇ-ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04936- 221562, 8547602856, 8547602857.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്