ഐ.സി.ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ആനപ്പാറ ദര്‍ശന ഗ്രാമസേവാ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മാണത്തിന് 20 ലക്ഷവും നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ തേലംമ്പറ്റ കളനാടി കോളനി ദൈവപ്പുര നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.
ടി.സിദ്ദിഖ് എം.ല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വള്ളിപ്പറ്റ-മണല്‍വയല്‍ റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് 15 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.