വൈത്തിരി: മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി സ്ക്കൂൾ
പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്‌തു. പുൽപ്പള്ളി ജയശ്രീ ഹയർസെക്ക ണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ രഘുനന്ദനം വീട്ടിൽ ജയരാജ് (48) നെയാ ണ് വൈത്തിരി പോലീസ് 0.26 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെ യ്‌തത്. ഇദ്ദേഹം സഞ്ചരിച്ചകെ എൽ 55 ഡി 7878 നമ്പർ വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെ വൈത്തിരി ആശു പത്രി റോഡ് കവലയിൽ വെച്ച് എസ്.ഐ പി.വി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







