കാട്ടാന ആക്രമണത്തിൽ മരിച്ച വനം വകുപ്പ് ജീവന ക്കാരൻ പോളിന്റെ മരണത്തിൽ ചികിത്സ നിഷേധി ച്ചതായുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തര വിട്ടു. ജില്ലാ കളക്ടറും മെഡിക്കൽ കോളേജ് സൂപ്രും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആക്ടിംഗ് ചെയർ പേഴ് സണും ജൂഡിഷ്യൽ അംഗവുമായ കെ. ബൈജുനാഥ്

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







