മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ കുഴിനിലം, കണിയാരം, പാലാക്കുളി, ബി സ്ട്രീറ്റ്, ടി.ടി.ഐ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 12) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീച്ചങ്കോട്‌ബേക്കറി , മഴുവന്നൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 12) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.