ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലെ വിവിധ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് ക്ഷണിച്ച ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി മാർച്ച് 14 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് www.dtpcwayanad.comവെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ 9446072135

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ