കേരളത്തിലെ ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് വാ പൊളിച്ച് വിദേശ ടൂറിസ്റ്റ്; വീഡിയോ പങ്കുവെച്ച് യുകെ വ്ളോഗർ

കേരളത്തിലെ ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിൽ അദ്ഭുതപ്പെട്ട് വിദേശ ടൂറിസ്റ്റ്. ഫോർട്ട് കൊച്ചിയിലെ ഓട്ടോ ഡ്രൈവർ അഷ്റഫിനെ കുറിച്ച് യുകെ ട്രാവലറും വ്ളോഗറുമായ സാക്കിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഉച്ചയ്ക്ക് പൊരിവെയിലിൽ എടിഎം എവിടെയാണുള്ളത് എന്നറിയാതെ വിഷമിച്ചുനിന്ന തന്നെ സഹായിച്ചത് അഷ്റഫാണെന്നും സാക്കി വീഡിയോയിൽ പറയുന്നു.

റൂം ബുക്ക് ചെയ്തു ഹോട്ടലിൽ കാർഡ് എടുക്കാത്തതിനെ തുടർന്നാണ് സാക്കിക്ക് എടിഎം അന്വേഷിച്ച് നടക്കേണ്ടി വന്നത്. ഇതിനിടയിൽ അഷ്റഫിനെ കണ്ടുമുട്ടുകയായിരുന്നു. കാഴ്ച്ചകൾ കാണാൻ ഓട്ടോയിൽ കൊണ്ടുപോകാം എന്ന് അഷ്റഫ് സാക്കിയോട് ഇംഗ്ലീഷിൽ പറഞ്ഞു. എന്നാൽ തനിക്ക് അത്യാവശ്യമായി കണ്ടുപിടിക്കേണ്ടത് ഒരു എടിഎമ്മാണെന്ന് സാക്കി മറുപടി നൽകി. ഇതോടെ ഓട്ടോയിൽ കയറ്റി എടിഎമ്മുള്ളിടത്തേക്ക് കൊണ്ടുപോകാം എന്ന് അഷ്റഫ് പറഞ്ഞു.

zakkyzuu

I was really struggling with the midday heat when an auto driver called out to me on the road in #india. The problem was that the hotel I’d booked-which won’t be visiting again-card machine stopped

working so they told me to go to an ATM. I had no idea where the ATM was so I embarked on the main road that leads to Fort Kochi but I really

wasn’t in the best condition for it. Ashraf noticed me and called out asking if I needed a ride. At first, I was hesitant but after a brief conversation realized he was friendly and the heat was getting to me. Since I knew he had local knowledge, it made

sense to just go with it though I was uneasy about

being told the ATM wasn’t working

It might have been true that it wasn’t working but I’m aware enough that sometimes there are tricks at play. I had been in the country long enough to have picked up my own local knowledge. So when we drove past the SBI ATM and I saw that it was relatively busy I called out that there was an ATM but

he was adamant that it didn’t work.

It must have been broken for a short time period

because later in the day, I got more money out of it.

But regardless, Ashraf spoke the best English I’ve heard from an auto driver in India and made surprisingly good conversation. I only say this because there have been severe enough language barriers with auto drivers to the point where I was constantly unable to get a ride so I started using Uber. In all fairness to Ashraf, he is clearly a hard working man and generally was very honest. I asked him not to wait for me outside the ATM even though he clearly wanted to take me sightseeing and he fully honoured my request: when I left the ATM, he had
gone.

അൽപം ശങ്കിച്ചാണെങ്കിലും സാക്കി അഷ്റഫിന്റെ ഓട്ടോയിൽ കയറി. ആദ്യത്തെ എടിഎം കണ്ടപ്പോൾ അത് നാശമായിരിക്കുകയാണെന്ന് അഷ്റഫ് പറയുന്നത് വീഡിയോയിൽ കാണാം. പിന്നീട് 400 മീറ്റർ കൂടി അപ്പുറത്തുള്ള ഒരു എടിഎമ്മിലാണ് ഇരുവരും എത്തുന്നത്.

എടിഎം പണിമുടക്കിയിരിക്കുകയാണെന്ന്

അഷ്റഫ് പറഞ്ഞപ്പോൾ ആദ്യം താൻ സംശയിച്ചുവെന്നും എന്നാൽ അഷ്റഫിന്റെ പ്രദേശികമായ അറിവ്

ശരിയായിരിക്കുമെന്ന് കരുതി കൂടെപ്പോകുകയായിരുന്നുവെന്നും സാക്കി വീഡിയോക്കൊപ്പം പങ്കുവെച്ച നീണ്ട കുറിപ്പിൽ പറയുന്നു.

വിഷന്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് പ്ലസ്ടു, വി.എച്ച്.എസ്.സി പഠനത്തോടൊപ്പം മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്,

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നല്‍കുന്നതിന് വിമുക്ത ഭടന്മാരുടെ അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഓഗസ്റ്റ് 13 ന്

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം നാളെ ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

പിഎം കിസാൻ പദ്ധതി ; അടുത്ത ഗഡു നാളെ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് നാളെ വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 2019-ല്‍ പദ്ധതി

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണയിലും ആശ്വാസം; സബ്‌സിഡിയോടെ ലിറ്ററിന് 349 രൂപയ്ക്ക് വാങ്ങാം, ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്​ഘാടനം ഓഗസ്റ്റ്

ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.