സുല്‍ത്താന്‍ ബത്തേരി ഈസ്റ്റ് സെക്ഷന്‍ ടൗണ്‍ പരിധിയില്‍ വരുന്ന എന്‍ ആര് എസ്, ടി.കെ എച്ച്, മിന്റ്മാള്‍, മിന്റ് ഫ്ളവര്‍, ഐശ്വര്യ, ഭീമ, സഫ്രോണ്‍ ഹോട്ടല്‍, ഷോപ്പ്റിക്സ്, സ്വതന്ത്രമൈതാനി, റോയല്‍ സ്യൂട്ട് എന്നീ ട്രാന്‍സ്ഫോമറിന്റെ പരിധിയില്നാളെ (മാര്‍ച്ച് 14 ന് ) രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്രിക് സെക്ഷനിലെ രണ്ടേനാല് താനിയാട് ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 14) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.