എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തില്‍ ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, പ്ലംബര്‍ കം ഇലക്ട്രീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രായപരിധി 41 വയസ്സ്. മാര്‍ച്ച് 25 നകം സബ്ബ് കളക്ടര്‍, പ്രസിഡന്റ് എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജ്, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിക്ക് സമീപം പൂക്കോട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9778783522.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







