ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പില്‍ ജോയിന്റ് കമ്മീഷണറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 22 ന് നടത്താനിരുന്ന ഡ്രൈവര്‍ നിയമന കൂടിക്കാഴ്ച്ച മാറ്റിവെച്ചു. ഫോണ്‍ – 04936205424

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്