പടിഞ്ഞാറത്തറ:ഈസ്റ്റർ- റംസാൻ- വിഷു ആഘോഷങ്ങളുടെ ഭാഗമായി പാലിയേറ്റിവ് പരിചരണത്തിലുള്ള
നിർദ്ധനാരായ 120 ഓളം രോഗി കുടുംബങ്ങൾക്ക് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റി പഞ്ചായത്ത് ജീവനക്കാർ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.കുടുംബശ്രീ , ആരോഗ്യ വകുപ്പ് ജീവനക്കാർ, വ്യാപാരി വ്യവസായി, മറ്റ് സുമസുകൾ തുടങ്ങിയവരിൽ നിന്ന് സംഭാവന സ്വരൂപിച്ച് പതിമൂന്ന് ഇന ഭഷ്യ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ ആശ വർക്കർ മാരുടെയും വാളണ്ടിയേഴ്സിൻ്റെയും നേതൃത്വത്തിൽ വീടുകളിൽ എത്തിച്ച് നൽകി.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റി
ചെയർമാൻ കെ.ടി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഷൗക്കീൻ ഉദ്ഘാടനം ചെയ്തു.
ഡോ. സിറാജുദ്ധീൻ, ഡോ. അനിത,ഹെൽത്ത് ഇൻ സ്പെക്ടർ സുമേഷ്,
സിസ്റ്റർ ജിൻസി, മുകുന്ദൻ,അമ്മദ് നടുക്കണ്ടി,പാലിയേറ്റി
വൊളണ്ടിയർമാർ,
ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.കൺവീനർ ജിജി ജോസഫ് സ്വഗതവും
ഗഫൂർ സി.കെ നന്ദിയും പറഞ്ഞു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







