ഇക്കാര്യങ്ങൾ അവൾ നിങ്ങളെ വെറുക്കാൻ ഇടയാക്കും; ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീകൾ ഒട്ടും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ

യുകെയിലെ ഒരു ജനപ്രിയ സെക്സ് ടോയ് കമ്ബനി വിവിധ ലിംഗക്കാര്‍ക്കും പ്രായക്കാര്‍ക്കും ലൈംഗിക സന്തോഷത്തെക്കുറിച്ച്‌ ഒരു സര്‍വേ നടത്തിയപ്പോള്‍ കണ്ടെത്തിയത് രസകരമായ കാര്യങ്ങളാണ്. പഠനത്തിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച്‌, പത്തില്‍ ഒമ്ബത് പുരുഷന്മാരും സെക്സിനിടെ രതിമൂര്‍ച്ഛ അനുഭവിക്കുന്നു, എന്നാല്‍ പത്തില്‍ ഏഴ് സ്ത്രീകള്‍ മാത്രമാണ് ലൈംഗിക സുഖത്തിന്റെ പാരമ്യത്തിലെത്തുന്നത്. പുരുഷന്മാര്‍ കിടക്കയില്‍ ചെയ്യുന്ന പല കാര്യങ്ങളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

പഠനത്തില്‍ പങ്കെടുത്തവരില്‍ ഏകദേശം 30 ശതമാനം സ്ത്രീകളും ഏറ്റവും വെറുക്കുന്ന ഒരു കാര്യം പുരുഷന്മാര്‍ക്ക് അവരുടെ ലൈംഗികത വളരെ വേഗം അവസാനിക്കുമ്ബോഴാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ സ്ത്രീകള്‍ ഇഷ്ടപ്പെടാത്ത മറ്റ് ചില കാര്യങ്ങളാണ്, വേണ്ടത്ര ഫോര്‍പ്ലേ ഇല്ലാതിരിക്കുക, രതിമൂര്‍ച്ഛ ലഭിക്കാതിരിക്കുക, ലൈംഗിക ബന്ധം തടസ്സപ്പെടുക എന്നിവ.

സെക്‌സിലേക്ക് കടക്കുംമുന്‍പ് വേണ്ടത്ര ഫോര്‍പ്ലേ ഇല്ലാത്തത് മിക്ക സ്ത്രീകള്‍ക്കും വലിയ നിരാശയാണ് നല്‍കുന്നത്. ലൈംഗികത സ്ത്രീകള്‍ക്ക് സന്തോഷകരമായ ഒരു പ്രവൃത്തിയാക്കാന്‍ ഫോര്‍പ്ലേയില്‍ കുറച്ച്‌ സമയവും ഊര്‍ജവും ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്.

ലൈംഗികശേഷിയെക്കുറിച്ച്‌ വീമ്ബിളക്കുന്ന പുരുഷന്മാരില്‍ ഒരാളാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ ആ ശീലവും ഉടനടി മാറ്റേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണത്. നിങ്ങള്‍ കിടക്കയില്‍ എത്ര നല്ലവനാണെന്നോ മുന്‍കാലങ്ങളില്‍ നിങ്ങള്‍ എത്ര ലൈംഗികത നടത്തിയെന്നോ അറിയാന്‍ ആര്‍ക്കും, പ്രത്യേകിച്ച്‌ ഒരു സ്ത്രീക്കും താല്‍പ്പര്യമില്ല.

സ്ത്രീകളുടെ രതിമൂര്‍ച്ഛയെ ചുറ്റിപ്പറ്റിയുള്ള ഒട്ടേറെ നിഗൂഢതകളും ഇന്റര്‍നെറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന എണ്ണമറ്റ നുറുങ്ങുകളും ഉള്ളതിനാല്‍, തന്റെ പങ്കാളി പാരമ്യത്തിലെത്തിയോ ഇല്ലയോ എന്നറിയാനുള്ള പുരുഷന്റെ ജിജ്ഞാസ നമുക്ക് മനസ്സിലാക്കാം. എന്നാല്‍ രതിമൂര്‍ച്ഛയുണ്ടോ ഇല്ലയോ എന്ന് സ്ത്രീയോട് ആവര്‍ത്തിച്ച്‌ ചോദിക്കുന്നത്, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ പുരുഷന്മാര്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ്.

പല പുരുഷന്മാരും ഒരു സ്ത്രീയുടെ ജി-സ്പോട്ട് കണ്ടെത്താനാഗ്രഹിക്കുന്നവരാണ്. സെക്സിനിടെ പുരുഷന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണിത്. ഒരു സ്ത്രീ തന്റെ പുരുഷനെ ഉള്ളിലേക്ക് എത്ര ആഴത്തില്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇന്റര്‍നെറ്റില്‍ നിന്നുള്ള ഉപദേശങ്ങള്‍ പിന്തുടരരുത്.

മിക്ക ആളുകളുടെയും ലൈംഗികതയെക്കുറിച്ചുള്ള വിവരങ്ങളുടെ ആദ്യ ഉറവിടം അശ്ലീല ചിത്രമാണ്. എന്നാല്‍ സ്‌ക്രീനില്‍ കാണുന്നതെല്ലാം യഥാര്‍ത്ഥ ജീവിതത്തില്‍ ബാധകമല്ല. അശ്ലീല ചിത്രങ്ങളിലെ അഭിനേതാക്കള്‍ ഏര്‍പ്പെടുന്ന ലൈംഗികതയുമായി നിങ്ങളുടെ ലൈംഗിക ജീവിതത്തെ നിങ്ങള്‍ നിരന്തരം താരതമ്യം ചെയ്യുകയാണെങ്കില്‍, ഒരു വലിയ നിരാശയ്ക്കാണ് ഇടയാക്കുക.

നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്ബോള്‍ പങ്കാളിയെ ശ്രദ്ധിക്കുക. ഒരു പ്രത്യേക ചലനത്തിലോ വേഗതയിലോ പോകാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ബഹുമാനിക്കുക. ഇത് നിങ്ങളുടെ ജോലി വളരെ എളുപ്പമാക്കും. അതുകൊണ്ട് അവര്‍ പറയുന്നത് എന്താണോ അത് ശ്രദ്ധിച്ച്‌ കേള്‍ക്കുക. എങ്കില്‍ ഇരുവര്‍ക്കും ലൈംഗികത ആസ്വാദ്യകരമാക്കാം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.