വരദൂര്‍ എ.യു.പി സ്‌കൂളില്‍ വിദ്യാവാഹിനി പദ്ധതിയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരില്‍ നിന്നും വിവിധ റൂട്ടുകളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 16 വൈകിട്ട് മൂന്നിനകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍- 9400789861

പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.
കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി