പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ആരിച്ചാലിൽ കവല, കുപ്പാടിത്തറ, ചെമ്പകച്ചാൽ, കുറുമണി, കൊറ്റുകുളം, കക്കണംകുന്ന്, മുണ്ടക്കുറ്റി, മുണ്ടക്കുറ്റി മൂൺലൈറ്റ്, ചേരിയംകൊല്ലി, പകൽവീട്, കല്ലുവെട്ടുംതാഴെ, ബാങ്ക്കുന്ന്, നടമ്മൽഎന്നിവടങ്ങളിൽ നാളെ (മെയ് 7 )രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.
കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി