മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം, മമ്പാട്, പറമ്പൻ വീട്ടിൽ പി. മുഹമ്മദ് സുനീർ ആണ് പിടിയിലായത്. മുത്തങ്ങ ചെക്ക് പോ സ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. സുനീറിന്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും .9 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സുൽത്താൻ ബ ത്തേരി എസ്.ഐ സി.എം സാബുവിൻ്റെ നേതൃത്വ ത്തി ലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി ഇയാ ളെ അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







