പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ അഞ്ചു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ, ജനറല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികളുടെ ഒഴിവുകളിലേക്ക് രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നിന്നും ലഭിക്കും. താമസം, ഭക്ഷണം, യൂണിഫോം, പഠനോപാധികള്‍ എന്നിവ സൗജന്യമാണ്. ഫോണ്‍; 9447389317

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്