അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് കുങ്കിച്ചിറ ജൈവ പൈതൃക മ്യൂസിയത്തില്‍ സെമിനാറും അനുഷ്ഠാന കലകളുടെ അവതരണവും നടക്കും. മേയ് 18 ന് ഉച്ചയ്ക്ക് 2.30 ന് ഗോത്ര പൈതൃക ശേഷിപ്പുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ വിവിധ മേഖലയിലുള്ളവര്‍ പങ്കെടുക്കും. വൈകീട്ട് 4 ന് ചന്തു ഓടുടുമ്പിലും സംഘവും അനുഷ്ഠാന കലാവതരണം നടത്തും.

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







