പടിഞ്ഞാറത്തറ ഞെർലേരി ചക്കരാ’സ് കുടുംബ സംഗമം ഡബ്ല്യൂഎംഒ ഗ്രീൻ മൗണ്ട് സ്കൂളിൽ നടന്നു.കുടുംബസംഗമം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.സി.കെ മമ്മു അധ്യക്ഷത വഹിച്ചു.മുഹമ്മദ് മുസ്തഫ ഫൈസി മുഖ്യപ്രഭാഷണം നടത്തി.
മുതിർന്നവരെ ആദരിക്കൽ,മോട്ടിവേഷൻ ക്ലാസ്സ്,കലാപരിപാടികൾ,ഇശൽ സന്ധ്യ തുടങ്ങിയ പരിപാടികൾ സംഗമത്തിന്റെ ഭാഗമായി നടന്നു. സി.കെ റഷീദ്
നജ്മുദ്ദ്ധീൻ സഅദി, എംപി നൗഷാദ്, ബിന്ദു ബാബു, എംപി മുസ്തഫ ഹാജി,
കെ. ടി. കുഞ്ഞബ്ദുള്ള, ടി. നാസർ, സി. കെ. മൂസ, എം. ഇബ്രാഹിം, ചക്കര പോക്കു,സാദിഖ് സി. കെ, കെ മൊയ്തു മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







