കാവു മന്ദം കാലിക്കുനി
ശ്രീ എടത്തറ ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ഇളനീർ അഭിഷേകം 2024 മെയ് മാസം മുപ്പതാം തിയതി രാവിലെ 9.30 ന് ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു . അന്നേ ദിവസം എല്ലാ ഭക്തജനങ്ങളും ക്ഷേത്രത്തിൽ എത്തി ഇളനീർ അഭിഷേകത്തിൽ പങ്കെടുത്ത് ദേവൻ്റെ അനുഗ്രഹാശ്വിസുകൾക്ക് പാത്രീഭൂതരാകണമെന്ന് അറിയിക്കുന്നു. അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്ന ഭക്തജനങ്ങൾ അന്നേ ദിവസം രാവിലെ 8.30 ന് മുമ്പായി ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു

റിവേഴ്സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്