പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് ഗതാഗതയോഗ്യമാക്കണം; ന്യൂസ്പേപ്പർ ഏജൻ്റ് ആൻ്റ് വിതരണ തൊഴിലാളി യൂണിയൻ

Advertisement
Featured Image

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

പത്രവിതവിതരണത്തിനും പലപ്പോഴും തടസ്സം നേരിടുന്നതിനാലും

വയനാട് ജില്ലയിലെ യാത്രക്കാരുടെ യാത്ര പ്രശനം പരിഹരിക്കുന്നതിന്

പൂഴിതോട് പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് 

ന്യൂസ്പേപ്പർ ഏജൻ്റ് ആൻ്റ് വിതരണ തൊഴിലാളി യൂണിയൻ

 (എസ്ടിയു)

വയനാട് ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു

യോഗത്തിൽ 

വയനാട് ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

കെ ടി കുഞ്ഞബ്ദുള്ള

പടിഞ്ഞാറത്തറ(പ്രസിഡണ്ട്),പി.വി.സമദ്

മാനന്തവാടി(ജനറൽസെക്രട്ടറി),

അലിക്കുഞ്ഞ് ഇരുളം(ട്രഷറർ),

മൊയ്തു പാലമൊക്ക്(വൈ.പ്രസി)

തുടങ്ങിയവരാണ് ഭാരവാഹികൾ.

Advertisement

Related News