തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളജീസ് അന്റ് സ്കിൽസിൽ യുജിസി -നെറ്റ് പേപ്പര്‍ ഒന്നും രണ്ടും പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മന്‍റ് വിഷയങ്ങളിലാണ് പരിശീലനം. ഫോണ്‍- 8136882389, 9495069307, 8547005087, 0471 -2550612

