മോട്ടോർ വാഹന നികുതി കുടിശിക ഈടാക്കുന്നതിന് നടവയൽ ഉഷസ് സ്വാശ്രയ സംഘത്തിൽ നിന്ന് ജപ്തി ചെയ്ത കെ.എൽ 12 ജി 5898 നമ്പർ ട്രാക്ടർ, ട്രെയിലർ, രണ്ട് വലിയ ഇരുമ്പ് ചക്രങ്ങൾ എന്നിവ ഓഗസ്റ്റ് 20ന് രാവിലെ 11ന് ലേലം ചെയ്യുന്നു. വാഹനം സൂക്ഷിച്ചിരിക്കുന്ന നടവയൽ വില്ലേജിലെ നെല്ലിക്കയത്ത് വീട് പരിസരത്തുവെച്ചായിരിക്കും ലേലമെന്ന് റവന്യൂ റിക്കവറി തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നടവയൽ വില്ലേജ് ഓഫീസിൽ നിന്നും അമ്പലവയൽ റവന്യൂ റിക്കവറി തഹസിൽദാർ ഓഫീസിൽ നിന്നും ലഭിക്കും.
Related News
ദർഘാസ്
അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍; ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ
യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം
ഇരിക്കുന്ന കൊമ്പ് മുറിക്കരുത്'; പ്രിയദര്‍ശിനിയിലെ സീറോ ടിക്കറ്റ് പരാതിയില്‍ സി പി ജോണ്‍
ലയണല്‍ മെസി തന്നെ വലിയ ഉദാഹരണം'; കോലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കണമെന്ന് ഹര്ഭജന് സിംഗ്

