പ്രീ-സ്‌കുള്‍ കിറ്റ് വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു

Advertisement
Featured Image

വനിത ശിശു വികസന വകുപ്പിന് കീഴിലെ മാനന്തവാടി അഡീഷണല്‍ പ്രൊജക്ട് പരിധിയിലെ 100 അങ്കണവാടികളിലേക്ക് പ്രീ-സ്‌കുള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, മാനന്തവാടി അഡീഷണല്‍ പീച്ചംങ്കോട്, തരുവണ - 670645 വിലാസത്തില്‍ ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനകം നല്‍കണം. ഫോണ്‍- 04935 240754

Advertisement

Related News