വിജ്ഞാപനം റദ്ദാക്കി

Advertisement
Featured Image

ജില്ലയിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) - കാറ്റഗറി നമ്പർ 565/25) (ബൈ ട്രാൻസ്ഫർ) തസ്തികയ്ക്ക് 2025 ഡിസംബർ 15ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ പ്രസ്തുത തസ്തികയുടെ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Advertisement

Related News