നമ്പ്യാർകുന്ന് യൂണിറ്റിന്റെ വാർഷിക പൊതുയോഗം യൂണിറ്റ് ഡയറക്ടർ ഫാ.ജോർജ് കോടാനൂർ ഉദ്ഘാടനം ചെയ്തു.വാർഷിക റിപ്പോർട്ട് "വേനൽ പൂക്കൾ"ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.സി ഡി ഒ രാധാപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.മികച്ച സ്വാശ്രയ സംഘങ്ങൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ കെ. പി.വിജയൻ,വത്സല മോഹൻ,ശിവൻ എന്നിവർ സംസാരിച്ചു.
Related News
രോഗിയെ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി കെ മുരളീധരന്
ചൂണ്ടയില്‍ കുടുങ്ങിയത് ചാക്ക്; തുറന്നപ്പോള്‍ തലയോട്ടി; അന്വേഷണം
പ്രവേശനോത്സവം സംഘടിപ്പിച്ചു
തീവ്രമഴ വരുന്നു; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം
വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;'ഉമ്മാക്കി' കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി

