പ്രവേശനോത്സവം സംഘടിപ്പിച്ചു

Advertisement
Featured Image

പുളിയാർമല മന്തപ്പ മെമ്മോറിയൽ ഗവ: യു. പി സ്‌ക്കൂൾ പ്രവേശനോത്സവം

വാർഡ് കൗൺസിലർ രഞ്ജിത്ത് ആർ ഉദ്ഘാടനം ചെയ്തു. പിടിഎ അംഗം രാധ അധ്യക്ഷത വഹിച്ചു. എച്എം ഇൻചാർജ് രജിത ടീച്ചർ ,അനുഷ, സജീഷ് വി.കെ,ലിനേഷ് കുമാർ ടി.കെ,

എസ് ആർ ജി കൺവീനർ ശ്രീ ആഷിക് കെ.കെ എന്നിവർ സംസാരിച്ചു. യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയുടെ വിതരണ ഉദ്ഘാടനവും നടന്നു. ബാൻഡ് സെറ്റിന്റെ അകമ്പടിയോടെയാണ് നവാഗതരെ സ്വീകരിച്ചത് . കുട്ടികൾക്ക് മധുരവും നൽകി.

Advertisement

Related News