പാര്‍ട്ട്‌ടൈം ട്യൂട്ടര്‍ നിയമനം

Advertisement
Featured Image

കല്‍പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലുള്ള പിണങ്ങോട് (മുണ്ടേരി), മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് ഇംഗീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ പാര്‍ട്ട്‌ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 23ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം നാല് വരെ കല്‍പറ്റ പഴയ സ്റ്റാന്‍ഡ് ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 7025674606, 9744231317, 9544331969.

Advertisement

Related News