വൈദ്യുതി മുടങ്ങും

Advertisement
Featured Image

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ വൈദ്യുത ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മീനങ്ങാടി ടൗണ്‍, ചെമ്മണ്ണാങ്കുഴി, അട്ടക്കൊല്ലി, മാര്‍ക്കറ്റ്, വട്ടത്തുവയല്‍, ത്രിവേണി, മീനങ്ങാടി സ്‌കൂള്‍കുന്ന്, 54 മൈല്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 20) രാവിലെ 8:30 മുതല്‍ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.


വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന പുലിക്കാട് - കുന്നുമ്മലങ്ങാടി റോഡ്, നടാഞ്ചേരി റോഡ്, പൊരുന്നന്നൂര്‍-തിരുമോത്ത് കുന്ന് റോഡ് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 20) ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

Advertisement

Related News