വാഹനം ആവശ്യമുണ്ട്

Advertisement
Featured Image

സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസിലേക്ക് എ.സി കാര്‍ (ഡ്രൈവര്‍ ഇല്ലാതെ) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 2014 ജൂണിന് ശേഷമുള്ള വാഹനമായിരിക്കണം. ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരിക്കണം. പ്രതിമാസം 1500 കിലോമീറ്റര്‍ വരെ ഓടുന്നതിന് പരമാവധി 22,000 രൂപ വരെ അനുവദിക്കും. താത്പര്യമുള്ളവര്‍ക്ക് ജൂണ്‍ 27ന് ഉച്ചയ്ക്ക് ശേഷം രണ്ട് വരെ ടെണ്ടറുകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 04936 205307.

Advertisement

Related News