അധ്യാപക ഒഴിവ്

Advertisement
Featured Image

പേരാല്‍ ഗവ. എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 24ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം.

Advertisement

Related News