യോഗാ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

Advertisement
Featured Image

കുപ്പാടിത്തറ : അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് കുറുമ്പാല ഗവണ്മെന്റ് ഹൈസ് സ്കൂളിൽ വച്ച് വിദ്യാർഥികൾക്കായി യോഗാ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. സിബി സ്വാഗതം ആശംസിച്ചു.. ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ റഷീദ്‌ അധ്യക്ഷത വഹിച്ചു. പതിനാറാം മൈൽ ആയുർവേദ ഹോസ്പിറ്റലിലെ യോഗാ ഇൻസ്‌ട്രക്ടർ ഡോ. ഫിദ ഫർഹത്ത് ക്ലാസ്സ്‌ നയിച്ചു.

Advertisement

Related News