വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ഏഴാംമൈൽ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂൺ 29) രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇ.എച്ച്.ടി ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ ( ജൂൺ 29) രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും .

