ലാബ് ടെക്നീഷ്യൻ

Advertisement
Featured Image

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യനെ താത്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യനിൽ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാ റാക്കിയ അപേക്ഷയും സർട്ടിഫികറ്റുകളുടെ കോപ്പിയും അസ്സലും സഹിതം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ ജൂലൈ ഏഴിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. മുള്ളൻകൊല്ലി ഗ്രാമ പഞ്ചാ യത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.

ഫോൺ : 04936 234799

Advertisement

Related News