കുപ്പാടിത്തറ മുറിപ്പുഴ ജംഗ്ഷനിൽ എംഎൽഎ അഡ്വ :ടി സിദ്ധീഖ് അനുവദിച്ച ലോമാസ്ററ് ലൈറ്റിന്റെ സ്വിച് ഓൺ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്മ ഹമീദ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ അദ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡ് മെമ്പർ ശ്രീജിത്ത്, സി ഇ ഹാരിസ്, ജി. ആലി, നിസാർ സി എം, രഘുനാഥൻ, ഷേക് ആലി, സി. ഇ. ബക്കർ, എ.വി സിബി എന്നിവർ സംസാരിച്ചു.
Related News
വിഴിഞ്ഞം ഓഹരികൈമാറ്റം സർക്കാർ അറിഞ്ഞിരുന്നു; ബക്കാർഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും കാട്ടി: പിണറായി വിജയൻ
മഴ തുടരും: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
അങ്കണവാടി കം ക്രഷ് വർക്കർ നിയമനം
ഓവർസീയർ നിയമനം

