വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വിവേകാനന്ദ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂലൈ 3) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.


കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ കരിമ്പടക്കുനി, അമ്പലക്കുന്ന്, ടെലിഫോൺ എക്സ്ചേഞ്ച്, ആനേരി, ഈരംകൊല്ലി, കരിംകുറ്റി, വണ്ടിയാമ്പറ്റ, ഒന്നാം മൈൽ പ്രദേശങ്ങളിൽ (ജൂലൈ 3) നാളെ രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Advertisement

Related News