വൈദ്യുതി മുടങ്ങും

Advertisement
Featured Image

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷന് കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കാരക്കുന്ന്, മെച്ചന, പുഴക്കലിടം, വാളൽ, മാടക്കുന്ന്, കരിഞ്ഞകുന്ന് ഭാഗങ്ങളിൽ നാളെ (ജൂലൈ 6) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടും.


വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവേകാനന്ദ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ജൂലൈ 6) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും

Advertisement

Related News