കരാര്‍ നിയമനം

Advertisement
Featured Image

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാർ അടിസ്ഥാനത്തിൽ മെഡിക്കല്‍ ഓഫീസര്‍, ആര്‍ബിഎസ് കെ നഴ്സ്, സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്സ് ( ബി സി സി പി എന്‍), എസ് ടി എല്‍ എസ്, തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ ജൂലൈ 25ന് വൈകുന്നേരം അഞ്ച് വരെ വെബ്സൈറ്റിൽ ഓൺലൈനായി സമര്‍പ്പിക്കാം. എൻ.എച്ച്.എം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ഇമെയിൽ ആയോ അപേക്ഷ സ്വീകരിക്കുന്നതല്ല.

Advertisement

Related News