2026ലെ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള ദേശീയ പുരസ്കാരങ്ങൾക്കായുള്ള അപേക്ഷകളും നാമനിർദ്ദേശങ്ങളും www.awards.gov.in എന്ന വെബ് സൈറ്റ് വഴിയോ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴിയോ ജൂലൈ 31 വരെ ഓൺലൈനായി സമർപ്പിക്കാം. പോർട്ടലിൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള എല്ലാ വിവരങ്ങളും നാമനിർദ്ദേശത്തിൽ ഉൾപ്പെടുത്തേണ്ടതും ശ്രദ്ധേയവും പ്രചോദനാത്മകവുമായ നേട്ടങ്ങൾ വിവരണാത്മകമായി വ്യക്തമായി എടുത്തുപറയേണ്ടതുമാണ്. നേട്ടങ്ങളെക്കുറിച്ചുള്ള അനുബന്ധ രേഖകളും പോർട്ടലിൽ അപ് ലോഡ് ചെയ്യണം. യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും www.depwd.gov.in ലും രാഷ്ട്രീയ പുരസ്കാർ പോർട്ടലിലും ലഭ്യമാണ്.
Related News
ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു.
പ്രിയദര്‍ശിനി പദ്ധതി തുടങ്ങി ഒരു മാസം; KSRTCക്ക് പ്രതിമാസം 75 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്
'ഈ കളി വെച്ച് ഞങ്ങള്‍ ഫൈനൽ അർഹിക്കുന്നില്ല'; തോൽവിക്ക് പിന്നാലെ തുറന്നടിച്ച് എംബാപ്പെ
ഗില്ലും അക്ഷറും സുന്ദറും തിളങ്ങി, രോഹിത്തിനും കോലിക്കും നിരാശ, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് ആദ്യ ജയം
കളി മറന്ന് എംബാപ്പെയും ഒലീസെയും ഡെംബലെയും; ഫ്രാന്‍സിനെ പൂട്ടി സ്പെയ്ന്‍ ഫൈനലില്‍

