പി.കെ കാളൻ മെമ്മോറിയൽ കോളേജിൽ ഡിഗ്രി പ്രവേശനം

Advertisement
Featured Image

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം കോഓപ്പറേഷൻ കോഴ്സുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്തവ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9387288283

Advertisement

Related News