മീനങ്ങാടി: മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എസ്.സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ സീറ്റൊഴിവ്. താത്പര്യമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ എത്തണം
ഫോൺ : 04936 246446, 8547005077