കൽപ്പറ്റ: കെ. പി. സി. സിയുടെ ആഹ്വാനപ്രകാരം,
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണവും, മുതിർന്ന കോൺഗ്രസ് നേതാക്കളെ,
ആദരിക്കലും നടത്തി. ഡി സി സി
ഓഫീസിൽ വെച്ചുനടന്ന ചടങ്ങ് ജില്ലാ കോൺഗ്രസ് അധ്യഷൻ അഡ്വ :ടി. ജെ. ഐസക് ഉദ്ഘാടനം ചെയ്‌തു.
പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു
കെ.വി.പോക്കർഹാജി, ഒ വി. അപ്പച്ചൻ, വിജയമ്മ ടീച്ചർ, ബിനു തോമസ്, ഗിരീഷ് കൽപ്പറ്റ, റോയ് മേപ്പാടി, കെ. കെ രാജേന്ദ്രൻ. മോഹൻദാസ് കോട്ടകോലി,. ശശികുമാർ. കെ.പോക്കർഹാജി, ഒ വി. അപ്പച്ചൻ, വിജയമ്മ ടീച്ചർ, ബിനു തോമസ്, ഗിരീഷ് കൽപ്പറ്റ, റോയ് മേപ്പാടി, കെ. കെ രാജേന്ദ്രൻ. മോഹൻദാസ് കോട്ടകോലി,. ശശികുമാർ. കെ, വന്ദന ഷാജു തുടങ്ങിയവർ സംസാരിച്ചു.

