സൈക്കോളജി സീറ്റ് ഒഴിവ്

Advertisement
Featured Image


കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പനമരം ഡബ്ല്യു.എം.ഒ. ഐ.ജി കോളേജിൽ

എം.എസ് സി. സൈക്കോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 15ന് ഉച്ചിക്ക് രണ്ടിനകം കോളേജ് ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍-9188663306

Advertisement

Related News