വയനാട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലഡ് സെന്‍ററിന്‍റെ നേതൃത്വത്തിൽ നടത്തുന്ന രക്തദാന ക്യാമ്പുകളിലേക്ക് മെഡിക്കൽ ടീമിനെയും അനുബന്ധ സാമഗ്രികളും കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി
ഗവ അംഗീകൃത നിരക്കിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 22ന് വൈകിട്ട് അഞ്ചുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍- 04935 240264

